അതിരാവിലെ പുറപ്പെടും ബസ് കയറി
അങ്ങാടിയിലെത്താൻഅര മണിക്കൂർ നേരം
ആറുമണിക്കു തുടങ്ങി വൈകുനേരം ആറു മണി വരെ അദ്ധ്വാനം
അങ്ങാടിയിലെത്താൻഅര മണിക്കൂർ നേരം
ആറുമണിക്കു തുടങ്ങി വൈകുനേരം ആറു മണി വരെ അദ്ധ്വാനം
ആകെ കിട്ടുന്നത് അന്നക്ക് അരി വാങ്ങാനുള്ളത് മാത്രം.
ചെയ്തു തീർക്കാനൊരു പാടുണ്ട്.
സ്കൂളിൽ പോകുന്ന മക്കൾക്ക്
രോഗം കിടപ്പിലാക്കിയ ഭാര്യക്ക്,
നരച്ചു വെളുത്ത അമ്മക്ക്
സേവനങ്ങളും സഹായങ്ങളും
പക്ഷെ,
ഇല്ലാത്തത് സമയം മാത്രം.
കുടിച്ചാടി വീടണയുന്ന കുട്ടേട്ടനും
കൂത്താടി ജീവിക്കുന്ന കൂട്ടുകാർക്കും
കൂലം കുത്തിവരുന്ന കൗമാരത്തിനുമായി
ഉറപ്പുണ്ട്
പലതും ചെയ്യാനാവും.
ഇല്ലാത്തത് സമയം മാത്രം.
കലുങ്കിലിരുന്ന് കമന്റടിക്കുന്നവരും
ബസ്റ്റാന്റിൽ ബഡായി പറയുന്നവരും
കോട്ടുവായിട്ട് കാറ്റു കൊള്ളുന്നവരും
വിൽക്കുമോ അവരുടെ സമയങ്ങൾ ...
വിലയെത്രയാണെങ്കിലും ഞാൻ നൽകാം
ചെയ്തു തീർക്കാനൊരു പാടുണ്ട്.
സ്കൂളിൽ പോകുന്ന മക്കൾക്ക്
രോഗം കിടപ്പിലാക്കിയ ഭാര്യക്ക്,
നരച്ചു വെളുത്ത അമ്മക്ക്
സേവനങ്ങളും സഹായങ്ങളും
പക്ഷെ,
ഇല്ലാത്തത് സമയം മാത്രം.
കുടിച്ചാടി വീടണയുന്ന കുട്ടേട്ടനും
കൂത്താടി ജീവിക്കുന്ന കൂട്ടുകാർക്കും
കൂലം കുത്തിവരുന്ന കൗമാരത്തിനുമായി
ഉറപ്പുണ്ട്
പലതും ചെയ്യാനാവും.
ഇല്ലാത്തത് സമയം മാത്രം.
കലുങ്കിലിരുന്ന് കമന്റടിക്കുന്നവരും
ബസ്റ്റാന്റിൽ ബഡായി പറയുന്നവരും
കോട്ടുവായിട്ട് കാറ്റു കൊള്ളുന്നവരും
വിൽക്കുമോ അവരുടെ സമയങ്ങൾ ...
വിലയെത്രയാണെങ്കിലും ഞാൻ നൽകാം
This comment has been removed by the author.
ReplyDelete"കലുങ്കിലിരുന്ന് കമന്റടിക്കുന്നവരും
ReplyDeleteബസ്റ്റാന്റിൽ ബഡായി പറയുന്നവരും
കോട്ടുവായിട്ട് കാറ്റു കൊള്ളുന്നവരും
വിൽക്കുമോ അവരുടെ സമയങ്ങൾ ...
വിലയെത്രയാണെങ്കിലും ഞാൻ നൽകാം"
'ബൂലോഗത്തേക്ക്' ഒരു നവജാത ശിശു കുടി...
വില കൊടുത്താല്‍ വാങ്ങാന്‍ കിട്ടാത്ത സമയത്തിന്റെ വിലയറിയുന്ന
ഒരു കുഞ്ഞായി തന്നെ വളരട്ടെ.
എല്ലാ വിധ ഭാവുകങ്ങളും..
സ്വാഗതം മാഷേ
ReplyDelete