സൗത്ത് ജങ്ങ്ഷനിലെ
സിമന്റ് തറയിൽ
ഉടുത്തത് അഴിച്ച്,പുതച്ച്
ഉറങ്ങാനായ് കിടന്നവൾ
സല്യൂട്ടടിച്ച
സബോഡിനേറ്ററോടവളെ ചൂണ്ടി
കയർക്കുന്ന ആർ പി എഫിന്റെ
കലികേട്ടാണു ഞാനവളെ കണ്ടത്
സർ,..ഭ്രാന്തി
സ്ഥിരമിവിടെ
സുഖ ശയനം
ശല്ല്യങ്ങളൊന്നുമില്ല
അമർത്തി ചവിട്ടിതിരിഞ്ഞ്
അറപ്പിന്റെ അലർച്ച വന്നപ്പഴും
അവളെന്തിനേ ചിരിച്ച്
ആർത്താർത്ത്..............
മലർന്ന് കിടന്ന് മാറു കണിച്ച്
മഞ്ഞപ്പല്ലത്രയും പുറത്തെടുത്ത്
മേലാപ്പിലിരിക്കുന്ന കാക്കയോടിച്ചിരി
മാലോകരിലാർക്കാവും, ഭ്രാന്തിക്കല്ലാതെ...........
സിമന്റ് തറയിൽ
ഉടുത്തത് അഴിച്ച്,പുതച്ച്
ഉറങ്ങാനായ് കിടന്നവൾ
സല്യൂട്ടടിച്ച
സബോഡിനേറ്ററോടവളെ ചൂണ്ടി
കയർക്കുന്ന ആർ പി എഫിന്റെ
കലികേട്ടാണു ഞാനവളെ കണ്ടത്
സർ,..ഭ്രാന്തി
സ്ഥിരമിവിടെ
സുഖ ശയനം
ശല്ല്യങ്ങളൊന്നുമില്ല
അമർത്തി ചവിട്ടിതിരിഞ്ഞ്
അറപ്പിന്റെ അലർച്ച വന്നപ്പഴും
അവളെന്തിനേ ചിരിച്ച്
ആർത്താർത്ത്..............
മലർന്ന് കിടന്ന് മാറു കണിച്ച്
മഞ്ഞപ്പല്ലത്രയും പുറത്തെടുത്ത്
മേലാപ്പിലിരിക്കുന്ന കാക്കയോടിച്ചിരി
മാലോകരിലാർക്കാവും, ഭ്രാന്തിക്കല്ലാതെ...........
ഒരു പക്ഷേ അത് സമൂഹത്തോടുള്ള പരിഹാസച്ചിരി ആകും...
ReplyDelete