.. ദേ.... പിന്നേയും അവൾ
ഇന്നലെ
അവൾ...........
പുഞ്ചിരി
പഞ്ചസാര
തേൻ കൊഞ്ചൽ
ഞാൻ..........
അഞ്ചരടി
നെഞ്ച് വിരിച്ച്
അഞ്ചക്കം വാങ്ങി
പരസ്പരം........
കണ്ണഞ്ചി
കരളാഞ്ചി
ജീവിത വഞ്ചി
ഞങ്ങൾ..........
ലഞ്ച്
മഞ്ച്
മഞ്ചൽ
കിളികൊഞ്ചലിനായൊരു
ബെഞ്ചിൽ
ഇന്ന്
ഞാൻ..........
പഴഞ്ചൻ
നെഞ്ചസുഖം
സിറിഞ്ച്
സഞ്ചാരം
പഞ്ചർ
അവൾ...........
തഞ്ചം കാത്ത്
സഞ്ചി തൂക്കി
വഞ്ചി മാറി
സുഖ സഞ്ചാരം
ഇന്നലെ
അവൾ...........
പുഞ്ചിരി
പഞ്ചസാര
തേൻ കൊഞ്ചൽ
ഞാൻ..........
അഞ്ചരടി
നെഞ്ച് വിരിച്ച്
അഞ്ചക്കം വാങ്ങി
പരസ്പരം........
കണ്ണഞ്ചി
കരളാഞ്ചി
ജീവിത വഞ്ചി
ഞങ്ങൾ..........
ലഞ്ച്
മഞ്ച്
മഞ്ചൽ
കിളികൊഞ്ചലിനായൊരു
ബെഞ്ചിൽ
ഇന്ന്
ഞാൻ..........
പഴഞ്ചൻ
നെഞ്ചസുഖം
സിറിഞ്ച്
സഞ്ചാരം
പഞ്ചർ
അവൾ...........
തഞ്ചം കാത്ത്
സഞ്ചി തൂക്കി
വഞ്ചി മാറി
സുഖ സഞ്ചാരം